Tuesday, November 4, 2025

ഫ്രഷ്ക്കട്ട് വിരുദ്ധ പ്രക്ഷോഭം, തച്ചംപൊയിൽ സ്വദേശികൾ പിടിയിൽ

താമരശ്ശേരി:ഫ്രഷ് ക്കട്ട് വിരുദ്ധ സമരവുമായി ബന്ധപ്പെട്ട്  രണ്ടു പേർ കൂടി പിടിയിൽ.താമരശ്ശേരി തച്ചംപൊയിൽ സ്വദേശികളായ ഷബീർ അലി (31),  പുതിയാറമ്പത്ത് സാബിത് (33) എന്നിവരാണ്  പിടിയിലായത്.പോലീസിനു നേരെ ആക്രമം നടത്തിയ കേസിൽ ഉൾപ്പെട്ടവരാണ് ഇവർ. ഇതോടെ പിടിയിൽ ആയവരുടെ എണ്ണം 16 ആയി.ഇതിൽ കൂടത്തായി സ്വദേശി അനസ് അമ്പാടനു കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിട്ടുണ്ട്.

No comments:

Post a Comment

"ഒരുമിച്ചു ഗോഥയിലിറങ്ങി മൂവർ സംഘം

കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽ...