പോലീസും കമ്പനിയും നടത്തിയ ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമരസമിതി അംഗവും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായ ഷീജ നൽകിയ ഹരജിയിൻ മേൽ ബഹു. ഹൈക്കോടതി കേന്ദ്രസർക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചു.
കേന്ദ്രസർക്കാരിന് വേണ്ടി ഡെപ്യൂട്ടി സോൾസിറ്റർ ജനറലിനും
No comments:
Post a Comment