Sunday, October 19, 2025

നിരീശ്വരവാദി കൂട്ടായ്മയിൽ തോക്കുമായെത്തിയയാൾ പിടിയിൽ ; എസ്സൻസ് പരിപാടി നിർത്തിവെച്ചു"

കൊച്ചി: എഴുത്തുകാരി തസ്‍ലിമ നസ്റിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖർ  പങ്കെടുക്കുന്നനിരീശ്വരവാദി കൂട്ടായ്മയുടെ പരിപാടിക്കിടെ തോക്കുമായി എത്തിയയാള്‍ പിടിയിൽ. കടവന്ത്ര സ്റ്റേഡിയത്തില്‍ നടക്കുന്ന എസൻസ് ഗ്ലോബല്‍ വിഷന്‍ പരിപാടിക്കിടെയാണ് റൈഫിളുമായി ഒരാൾ എത്തിയത്.പിന്നാലെ പരിപാടിക്ക് പങ്കെടുക്കാനെത്തിയവരെ സ്റ്റേഡിയത്തിന് പുറത്തിറക്കിയാണ് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. 


അതേസമയം, തോക്ക് കൈവശം വെച്ചയാള്‍ക്ക് ലൈസന്‍സ് ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഏഴായിരം ആളുകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുന്നത്. പത്തുമണിയോടെയാണ് പരിപാടി തുടങ്ങിയത്.സംഭവത്തിന് പിന്നാലെ സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി."ബോംബൊന്നും കണ്ടെത്താനായില്ല
 

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...