Thursday, October 9, 2025

എട്ടാംക്ലാസുകാരി ഗർഭിണി,സഹപാഠി പിടിയില്‍

ഷൊര്‍ണൂര്‍:വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി. 13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. 

എട്ടാം ക്ലാസില്‍ തന്നെ പഠിക്കുന്ന 13 കാരനെതിരെയാണ്"രക്ഷിതാക്കൾ  പരാതിയിൽ പോലീസ് കേസെടുത്തു. പോക്‌സോ വകുപ്പ് പ്രകാരമാണ് ആണ്‍കുട്ടിക്കെതിരേ കേസ്. എട്ടാം ക്ലാസില്‍ തന്നെ പഠിക്കുന്ന 13 കാരനെയാണ് പോലീസ് പിടികൂടിയത്. ഗര്‍ഭിണിയായ വിവരമറിഞ്ഞതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത് ആണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി."
 

No comments:

Post a Comment

കൊടുവള്ളിയിൽ പിതാവും മകളും മത്സരരംഗത്ത്

കൊടുവള്ളി :കൊടുവള്ളിയിൽ  പിതാവും മകളും മത്സരരംഗത്ത്.നഗരസഭയിൽ പിതാവും മകളുമാണ് യുഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കാനിറങ്ങുന്നത്.  കോൺഗ്രസ്‌ പ്രാ...