Tuesday, October 21, 2025

ഫ്രഷ് കട്ട്;നാളെ ഹർത്താൽ

താമരശേരി:ഫ്രഷ്ക്കട്ട് വിരുദ്ധ ജനകീയ സമരക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് നാളെ ഹർത്താൽ.താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം,
കരിങ്ങമണ്ണ ,അണ്ടോണ,
ഓമശ്ശേരി പഞ്ചായത്തിലെ
വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്.

കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്നു.

കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ്  ഹർത്താൽ.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...