താമരശ്ശേരി: റിട്ട:സ്പെഷ്യൽ ബ്രാഞ്ച് എ എസ് ഐവെഴുപ്പൂർ താമസിക്കും ചെട്ടിയാൻകണ്ടി മഠത്തിൽ രാമചന്ദ്രൻ (84) നെ മരിച്ച നിലയിൽ കണ്ടെത്തി.വീട്ടുമുറ്റത്തെ കിണറ്റിൽ പുലർച്ചെ 3.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുക്കത്ത് നിന്നും ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
No comments:
Post a Comment