താമരശ്ശേരി: ചുരത്തിൽ ചരക്ക് ലോറി കുടുങ്ങി, ഗതാഗത തടസ്സം. ചുരം ഏഴാം വളവിലാണ് വലിയ ചരക്ക് ലോറികുടുങ്ങിയത്. ഇതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്.
വലിയ വാഹനങ്ങൾ വളവ് വളഞ്ഞു പോവാൻ പ്രയാസം നേരിടുന്നുണ്ട്.പൊലിസ്, ചുരം സന്നദ്ധ സംഘടന പ്രവർത്തകർ സ്ഥലത്ത് എത്തി, ഗതാഗത നിയന്ത്രിച്ചു വരുന്നുണ്ട്.
No comments:
Post a Comment