Monday, September 8, 2025

മടവൂരിൽ ഹണിട്രാപ്പില്‍ കുടുക്കി യുവാവിന്റെ പണം തട്ടിയയുവതികളടക്കം മൂന്നുപേര്‍ പിടിയില്‍

നരിക്കുനി :മടവൂരില്‍ ഹണി ട്രാപ്പില്‍ കുടുക്കി മലപ്പുറം സ്വദേശി യുവാവിന്റെ പണം തട്ടിയ മൂന്നു പേര്‍ പിടിയില്‍.  പാണഞ്ചേരി സ്വദേശി അന്‍സിന ഇവരുടെ ഭര്‍ത്താവ് മുഹമ്മദ് അഫീഫ്, മാവേലിക്കര സ്വദേശി ഗൗരി നന്ദഎന്നിവരാണ് പിടിയിലായത്.ട്രെയിൻ യാത്രക്കിടെ 
യുവാവുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. യുവാവിനെ മടവൂരിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി സംഘം നഗ്നനാക്കി വീഡിയോ എടുത്തു ഭീഷണി പെടുത്തി 1.35ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പണം നഷ്ടപ്പെട്ട യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

No comments:

Post a Comment

പുതുപ്പാടി സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

താമരശ്ശേരി :പുതുപ്പാടി സ്വദേശി സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൈതപ്പൊയില്‍ തള്ളാശ്ശേരി ഹുസ്സൈൻ (58) ആണ് മരിച്ചത്  അല്‍-നദ്‌വ ...