താമരശ്ശേരി : ചുരം എട്ടാം വളവിൽ ചരക്ക് ലോറി ആക്സിൽ പൊട്ടി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നുണ്ട്.
നിലവിൽ വൺ-വെ ആയി വാഹനങ്ങൾ കടന്ന് പോവുന്നുണ്ട്.
ചിലപ്പോൾ ലോറിയുടെ തകരാർ പരിഹരിക്കാൻ സമയമെടുക്കാൻ സാധ്യതയുണ്ട്.
FRIDAY NEWS ONLINE is a leading Kerala regional news website delivering fast and reliable Malayalam news. Stay updated with local Kerala news, politics, culture, social issues, and community events. With accurate reporting and real-time updates, FRIDAY NEWS ONLINE connects readers to the latest regional happenings. Your trusted source for breaking news, district updates, and Malayalam regional journalism.