Tuesday, July 8, 2025

വിമാനത്തിന് സമീപ ത്തെത്തിയ യുവാവിനെ എഞ്ചിന്‍ വലിച്ചെടുത്തു; ദാരുണാന്ത്യം

:ഇറ്റലിയിലെ മിലാന്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടാനിരുന്ന വിമാനത്തിന്റെ എഞ്ചിനുള്ളില്‍ കുടുങ്ങി യുവാവ് മരിച്ചു. വിമാനം പുറപ്പെടാന്‍ നില്‍ക്കേ അതിന് അടുത്തേക്ക് ഓടിയെത്തിയ യുവാവിനെ വിമാനത്തിന്റെ എഞ്ചിന്‍ വലിച്ചെടുക്കുകയായിരുന്നു. വിമാനത്തിലെ 154 യാത്രക്കാരും ക്രൂവും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിന് പുറത്തുനിന്ന് റണ്‍വേയിലേക്ക് മരിച്ചയാള്‍ എങ്ങനെ എത്തിയെന്ന കാര്യം പരിശോധിക്കുന്നുണ്ട്.

No comments:

Post a Comment

വിമാനത്തിന് സമീപ ത്തെത്തിയ യുവാവിനെ എഞ്ചിന്‍ വലിച്ചെടുത്തു; ദാരുണാന്ത്യം

:ഇറ്റലിയിലെ മിലാന്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടാനിരുന്ന വിമാനത്തിന്റെ എഞ്ചിനുള്ളില്‍ കുടുങ്ങി യുവാവ് മരിച്ചു. വിമാനം പുറപ്പെടാന്‍ നി...