Sunday, July 6, 2025

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു.
കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ നോളേജ് സിറ്റിയിലേക്ക് ജോലിക്കായി എത്തിയ ബംഗാൾ സ്വദേശികളുമായി വരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ബംഗാൾ സ്വദേശികളായ റിസാഹുൽ ഹുസൈൻ, മുഹമ്മദ് സാമിർ, നാസിർ അലി, കൈതപ്പൊയിൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ അഫ്സൽ എന്നിവർക്കാണ് പരിക്കേറ്റത് . തെറ്റായ ദിശയിൽ കാർ കയറി വന്നപ്പോൾ സൈഡാക്കിയ ഓട്ടോ റോഡിലെ അര അടിയോളം ഉയരത്തിൽ നിന്ന ടാറിംങ്ങിന്റെ കട്ടിങ്ങിൽ നിന്നും പുറത്ത് ചാടി നിയന്ത്രണം വിടുകയായിരുന്നു.

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...