Thursday, July 31, 2025

മുക്കത്ത്പട്ടാപ്പകല്‍ മോഷണം, ജീവനക്കാര്‍ ഭക്ഷണം കഴിക്കാൻ പോയ തക്കം നോക്കി കടയില്‍ നിന്നും പണം കവര്‍ന്നു

മുക്കത്ത് പട്ടാപ്പകല്‍ കടയില്‍ കയറി മോഷണം. മുക്കം മാർക്കറ്റിലെ എൻപിഎം കടയിലാണ് മോഷണം നടന്നത്.

കടയിലെ ക്യാഷ് കൗണ്ടറില്‍ നിന്നും പണം കവരുകയായിരുന്നു. കടയിലെ ഷട്ടർ പകുതി താഴ്ത്തി ജീവനക്കാർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കട ഉടമ മുക്കം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...