Thursday, July 17, 2025

ചുരത്തിൽ കാറും ബസും കൂട്ടിയിടിച്ചു ഭാഗിക ഗതാഗത തടസം

താമരശേരി:ചുരത്തിൽ കാറും ബസും കൂട്ടിയിടിച്ചു ഭാഗിക ഗതാഗത തടസം.ചുരം ഒന്നാം വളവിന് മുകളിലാണ് സ്വകാര്യ ബസും കാറും കൂട്ടിമുട്ടി യത്.അപകടത്തെ തുടർന്ന് വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു.വയനാട് ബത്തേരി യിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്.ശക്തമായ മഴയിൽ ചുരം യാത്ര ഡ്രൈവർമാരുടെ ദൂരക്കാഴ്ച മറക്കുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു.ഇന്ന് ഉച്ചക്ക് ഒന്നരയോടെ യാണ് അപകടം.

No comments:

Post a Comment

താമരശ്ശേരി - പള്ളിപ്പുറം റോഡ് നവീകരണത്തിന് ഭരണാനുമതി ലഭിച്ചു : ഡോ.എം.കെ മുനീർ എം.എൽ.എ*

താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലത്തിൽ 2025-26 സാമ്പത്തിക ബജറ്റിൽ അനുവദിച്ച താമരശ്ശേരി - പള്ളിപ്പുറം റോഡ് നവീകരണത്തിന് ഭരണാനുമതി ലഭിച്ചതായി ...