LATEST

6/recent/ticker-posts

പുതുപ്പാടി യിൽ ബൈക്കുകൾ കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു, രണ്ട് പേർക്ക് പരുക്ക്

പുതുപ്പാടി: കാക്കവയലിന് സമീപം ബൈക്കുകൾ  കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു, രണ്ട് പേർക്ക് പരുക്ക് .

പുതുപ്പാടി കണ്ണപ്പൻകുണ്ട് വിഷ്ണു വാണ് മരിച്ചത്.ഇന്ന് രാത്രി ഒമ്പത രയോടെയാണ് അപകടം.
പരോക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.