താമരശ്ശേരി : അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലാണ് എക്സൈസ് പരിശോധന നടത്തിയത്. കോരങ്ങാട് കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന വ്യാപകമെന്ന് പരാതി ഉയരുന്ന സാഹചര്യത്തിലാണ് എക്സൈസ് പരിശോധന . അതേസമയം ഇന്നലെ ലഹരി മരുന്ന് കൈമാറുന്നതിനിടെ നാട്ടുകാർ അതിഥി തൊഴിലാളികളെ പിടികൂടിയിരുന്നു .