എസ്റ്റേറ്റ് മുക്ക്:തലയാട് - എസ്റ്റേറ്റ് മുക്ക് റോഡിൽ തെച്ചി പള്ളിക്ക് സമീപം ബോലേറോ ജീപ്പും കാറും കൂട്ടിയിടിച്ചു അഞ്ചുപേർക്ക് പരിക്ക്
കല്ലാനോട് ,പരപ്പൻ പൊയിലിൽ സ്വദേശികൾക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
No comments:
Post a Comment