Monday, June 16, 2025

കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു, പോലീസുകാരന് പരുക്ക്.

കൊടുവള്ളി :കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു, പോലീസുകാരന് പരുക്ക്.വാഹനത്തിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ജിതിനെ പരുക്കുകളോടെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പോലീസ് സ്റ്റേഷനിൽ ആകെയുള്ള ഒരേ ഒരു വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.രാവിലെ 7 മണിയോടെ ദേശീയ പാതയിൽ വെണ്ണക്കാട് വെച്ചായിരുന്നു അപകടം. മൂന്നു ലക്ഷം കിലോമീറ്ററിൽ അധികം ഓടിയ വാഹനം  അധികം ഓടിയ വാഹനം  നിലവിൽ ഓടിക്കാനുള്ള കണ്ടീഷനിൽ അല്ല എന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...