LATEST

6/recent/ticker-posts

താമരശ്ശേരി യിൽ അടച്ചിട്ട വീട്ടിൽ മോഷണം ശ്രമം

താമരശ്ശേരി:താമരശ്ശേരി യിൽ അടച്ചിട്ട വീട്ടിൽ മോഷണം ശ്രമം.ഇന്ന് പുലർ ചെ താമരശ്ശേരി ചർച്ച് റോഡിൽ മാടാരുകളങ്ങര അഹമ്മദ് കുട്ടി (ഇമ്പീച്ചി) യുടെ വീട്ടിലാണ്  മോഷണ ശ്രമം നത്തിയത്.കുടുംബം ഗൾഫിൽ മകന്റെ അടുത്ത് പോയ സമയത്താണ് മോഷണ ശ്രമം.മകന്റെ മകൻ ബാംഗ്ലൂരിൽ നിന്നും  വീട്ടിൽ എത്തിയപ്പോഴാണ്  വാതിലുകൾ എല്ലാം തുറന്നിട്ടിരിക്കുന്നത് കണ്ടത്.വിവരമറിഞ്ഞ് താമരശേരി  പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു