താമരശ്ശേരി: ചുരത്തിൽ ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടി നിന്നു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് .ചുരം ഒമ്പതാം വളവിലാണ് ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽ നിന്നും തെന്നിമാറി സുരക്ഷാ വേലി തകർത്ത് കൊക്കയിൽ ചാടാതെ തലനാരിഴക്ക് രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്.
കർണാടക കയിൽ നിന്നും ലോഡുമായി കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
No comments:
Post a Comment