അ ഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയുമെന്ന് വിവരം. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് അപകടത്തിൽ മരണപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
യുകെയിൽ നഴ്‌സായിരുന്നു രഞ്ജിത. അവധി കഴിഞ്ഞ് മടങ്ങുമ്ബോഴാണ് ദുരന്തം. എന്നാൽ കുടുംബത്തിന് ഇതുവരെ ഔദ്യോഗികമായിവിവരം ലഭ്യമായിട്ടില്ല. നിലവിൽ മരണ സംഖ്യ ഉയർന്ന് 170 ആയിട്ടുണ്ട്. നിരവധി പേർ അത്യാസന്ന നിലയിൽ തുടരുകയാണ്.
No comments:
Post a Comment