Saturday, May 31, 2025

പാല്‍ വാങ്ങാന്‍ റോഡരികില്‍ നിന്ന വിദ്യാർത്ഥിനി ജീപ്പിടിച്ചു മരിച്ചു

വയനാട്: കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപം റോഡരികിൽ പാല്‍ വാങ്ങാന്‍  നിന്ന വിദ്യാർത്ഥിനി ജീപ്പിടിച്ചു മരിച്ചു.
  പുത്തൻ തൊടുകവീട്ടിൽ ദിൽഷാന(19) ആണ് മരിച്ചത്. പാൽ വാങ്ങാൻ കാത്തുനിന്ന യുവതിയെ ക്രൂയിസ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഇന്ന് രാവിലെ 7.30ഓടെയായിരുന്നു അപകടം.ബത്തേരി സെന്റ് മേരിസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാത്ഥിനിയാണ് മരണപെട്ട ദിൽഷാന








 

No comments:

Post a Comment

താലൂക്ക് ആശുപത്രി;UDF ൻ്റെത് സമര നാടകം. CPI(M)

താമരശ്ശേരി താലൂക്ക്‌ ആശുപത്രിയിൽ ബ്ലോക്ക്‌പഞ്ചായത്തിന്റയും എംഎൽഎയുടെയും വീഴ്‌ചമറയ്‌ക്കാനായിട്ട്‌ യുഡിഎഫും എംഎൽഎയും നടത്തുന്നസമര നാടകം ജനങ്ങൾ...