Monday, May 5, 2025

മാനന്തവാടിയില്‍ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപെട്ടു; രണ്ടുപേർ മുങ്ങി മരിച്ചു

മാനന്തവാടി ∙ വാളാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ ഒഴുക്കിൽപെട്ട് മരിച്ചു. വാഴപ്ലാംകുടി അജിൻ (15), കളപുരക്കൽ ക്രിസ്റ്റ് (13) എന്നിവരാണ് മരിച്ചത്. ഇരുവരെയും മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments:

Post a Comment

കോവിഡ് ബാധയും വാക്‌സിനും ചിലരില്‍ നാഡീ പ്രശ്‌നങ്ങളുണ്ടാക്കാമെന്ന് പഠനം

ബംഗളൂരു: കൊവിഡ് ബാധയും വാക്‌സിനും ചിലരില്‍ നാഡീ പ്രശ്‌നങ്ങളുണ്ടാക്കാമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ...