താമരശ്ശേരി: ചുരത്തിൽ ബസ് ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിച്ചകെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഡ്രൈവർക്ക്സസ്പെൻഷൻ.
തിരുവനന്തപുരം സെൻട്രല്‍ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ. ജയേഷിനെതിരെയാണ് നടപടി. താമരശ്ശേരി ചുരം കയറുമ്പോഴാണ ഇയാളുടെ ഫോൺവിളി.ഏറെ ശ്രദ്ധി നൽകേണ്ട ചുരം യാത്രയിൽ ഡ്രൈവർ ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമാം വിധം ഡ്രൈവ് ചെയ്തത് യാത്ര ക്കാരെ ആശങ്ക പ്പെടുത്തി യിരുന്നു
No comments:
Post a Comment