Friday, May 2, 2025

താമരശ്ശേരിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു വആറുപേർക്ക് പരുക്ക്

താമരശേരി : താമരശേരിക്ക് സമീപം കുടുക്കിലുമ്മാരത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ആറു പേർക്ക് പരുക്ക് .

താമരശേരി വാടിക്കൽ ലത്തീഫ് (58) ഈങ്ങാപ്പുഴ പൂ ലോട് ഫിദ (15), ഫാസില (38), സയാൻ (9), ഫാരിസ (40), ഫൈഹ (12) എന്നിവർക്കാണ് പരുക്കേറ്റത്. താമരശേരി കുടുക്കിൽ - ഉമ്മരം ലിങ്ക് റോഡിൽ വൈകുന്നേരം 6 മണിക്കായിരുന്നു അപകടം.താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എല്ലാവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

No comments:

Post a Comment

കുമ്പള ആരിക്കാടി ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര തീരുമാനം"

കാസർകോട്: 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെ, ടോൾ ബൂത്ത് ആരംഭിച്ച് വാഹനങ്ങളിൽ നിന്നും ...