താമരശേരി :താമരശേരി വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം അമൃതാനന്ദമയി സദ്സംഗ സമിതി കെട്ടിടത്തിനു സമീപത്തെ കിണറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി .താമരശേരി വൃന്ദാവൻ എസ്റ്റേറ്റിൽ താമസിക്കും സന്ദീപ് എന്ന ബൈജു (50) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ്: ശ്രീനിവാസൻ.മാതാവ്: ബാലാമണി.സഹോദരൻ സുധീപ്
അവിവാഹിതനായ ഇയാൾ വയനാട്ടിൽ കാർഷികവൃത്തി നടത്തിവരികയായിരുന്നു. ഇയാളെ കഴിഞ്ഞ ആറു ദിവസമായി കാണാനില്ല എന്നു കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു
സഹോദരനാണ് കൈയിൽ ധരിച്ചവളയും, വസ്ത്രങ്ങളുമാണ് തിരിച്ചറിയാനായത്.
No comments:
Post a Comment