മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ എസ്‍ഡിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് അഡ്വ. സാദിഖ് നടുത്തൊടിയാണ് സ്ഥാനാർഥി. ഒരു മുന്നണിയോടും പ്രത്യേക താൽപര്യമില്ലെന്നും ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികളുടെയും പ്രവർത്തനങ്ങളെ വിലയിരുത്തപ്പെടുമെന്നും നേതാക്കൾ പറഞ്ഞു."