LATEST

6/recent/ticker-posts

കാട്ടാന ആക്രമണത്തിൽവയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു"

വയനാട്: എരുമക്കൊല്ലിയിൽ  കാട്ടാന ആക്രമണത്തിൽ ഒരു മരണം. മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് കോളനിയിൽ അറുമുഖൻ ആണ് മരിച്ചത്. ഇന്ന് രാത്രി 9.30ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തേയിലത്തോട്ടത്തിൽ വച്ച് അറുമുഖനെ കാട്ടാന ആക്രമിച്ചത്. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വനംവകുപ്പ് സ്ഥലത്തെത്തി.