Sunday, March 9, 2025

താമരശ്ശേരിയിൽ വീണ്ടും മയക്ക് മരുന്നു വേട്ട; പേപ്പർ പൊയിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ 50 ഗ്രാം എം.ഡി.എം.എ പിടികൂടി

താമരശ്ശേരി:താമരശ്ശേരിയിൽ വീണ്ടും മയക്ക് മരുന്നു വേട്ട.വീട്ടിൽ നടത്തിയ പരിശോധനയിൽ 50 ഗ്രാം എം.ഡി.എം.എ  പിടികൂടി


താമരശ്ശേരി പരപ്പൻ പൊയിലിലെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 50 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.


 പരപ്പൻ പൊയിൽ ചുണ്ടയിൽ മുഹമ്മദ് ഫഹദിൻ്റെ വീട്ടിൽ നിന്നാണ് ലക്ഷങ്ങൾ വിലവരുന്ന മയക്ക് മരുന്നു കണ്ടെടുത്തത്, മുഹമ്മദ് ഫഹദിനെ പിടികൂടാനായില്ല .

No comments:

Post a Comment

ചുരം വളവുകൾ വീതി കൂട്ടൽ; മരം മുറി ആരംഭിച്ചു

താമരശ്ശേരി :ചുരത്തിൽ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ മരം മുറി ആരംഭിച്ചു. ആറാം വളവിലാണ് ഇപ്പോ...