Thursday, February 27, 2025

മീഡിയവൺ മാനേജിംഗ് എഡിറ്റർ സി.ദാവൂദിൻ്റെ മാതാവ് നിര്യാതയായി

വാണിമേൽ: മീഡിയവൺ മാനേജിംഗ് എഡിറ്റർ സി . ദാവൂദിൻ്റെ മാതാവും നരിപ്പറ്റ സ്വദേശിപരേതനായ ചളിക്കൽ മൂസ മൗലവിയുടെ ഭാര്യ മാമി പൊയിൽകണ്ടി (80) നിര്യാതയായി.ഖബറടക്കം വൈകിട്ട് 4.30 ന്ചിയ്യൂർ ജുമുഅ മസ്ജിദിൽ

മക്കൾ:മൊയ്തു (യു എ ഇ )അബ്ദുസ്സമദ് (റിട്ട അധ്യാപകൻ കുറ്റ്യാടി GHSS, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം) ഖാലിദ് മൂസ നദ്‌വി (അധ്യാപകൻ,കുല്ലിയത്തുൽ ഖുർആൻ കുറ്റ്യാടി )റുഖിയ (അധ്യാപിക, വെള്ളിയോട് ഗവ ഹയർ സെക്കൻ്ററി സ്കൂൾ) പരേതയായ സഈദ , യൂനുസ് (ഖത്തർ )താഹിറ, മരുമക്കൾസുമയ്യ വാണിമേൽ,ഷക്കീറ പാറക്കടവ് (എഎൽ.പി കല്ലോട്),സഫിയ ഓമശ്ശേരി (ഐഡിയൽ പബ്ലിക് സ്കൂൾ, കുറ്റ്യാടി )സൂപ്പി വാണിമേൽ (മാധ്യമം),മുഫീദ ചെറിയകുമ്പളം,സഫീറ വാണിമേൽ,ടി മുഹമ്മദ് വേളം (ജമാഅത്തെ ഇസ്ലാമിസംസ്ഥാനസെക്രട്ടറി),സഹോദരങ്ങൾ : അബ്ദുല്ല പൊയിൽക്കണ്ടി, പരേതയായ ബിയ്യാത്തു ചീക്കോന്ന്.

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...