Sunday, February 23, 2025

ഉംറ കഴിഞ്ഞ് മടങ്ങവെ പുതുപ്പാടി സ്വദേശി മസ്കറ്റിൽ ‍ മരണപ്പെട്ടു

പുതുപ്പാടി:ഉംറ കഴിഞ്ഞ് മടങ്ങവെ  പുതുപ്പാടി സ്വദേശി  മസ്കറ്റിൽ ‍ മരണപ്പെട്ടു.കളക്കുന്നുമ്മൽ  മുണ്ടപ്പുറത്തു ചാലിൽ അബ്ദുറഹ്മാൻകുട്ടി(70) യാണ് മസ്കറ്റിൽ വെച്ച് മരണപ്പെട്ടത്.

ഭാര്യ:ആയിഷ
മക്കൾ:റസാക്ക്,ഇസ്മായിൽ, റിയാസ് ഫൈസി(SKSBV പുതുപ്പാടി റൈഞ്ച് കൺവീനർ),ഇർഷാദ്

മരുമക്കൾ:റജീന ,റാഷിദ, ഫർഹാന,സുഹൈറ.ഖബറടക്കം പിന്നീട് 

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...