Thursday, February 27, 2025

വേർപാട്.കാഞ്ഞിരത്തിങ്ങൽ ഇസ്മായിൽ ഹാജി*

താമരശ്ശേരി:കോരങ്ങാട് കാഞ്ഞിരത്തിങ്ങൽ ഇസ്മായിൽ ഹാജി ( ട്രഷറി 76) അന്തരിച്ചു.
മക്കൾ - മുഹമ്മദ് നവാസ് ( മനാഫ് ) മുഹ്സിനത്ത് (എറണാകുളം ) ഡോക്ടർ ഫാത്തിമ സഫ്രീന ( പയ്യന്നൂർ )
മരുമക്കൾ - അബ്ദുസമീർ ( എറണാകുളം ) ഫിറാസ് മുഹമ്മദ് ( പയ്യന്നൂർ )
സഹോദരങ്ങൾ .പരേതനായ മുഹമ്മദ് ഹുസൈൻ ( rtd post master) അബ്ദുൽ കരീം (ബൈന മെഡിക്കൽസ്) ഷാഹുൽ ഹമീദ് ,പരേതനായ റഹീം . പരേതയായ ഹാജര ബീവി . സൈനബ . സുഹറാബി 
മയ്യത്ത് നിസ്ക്കാരം ഇന്ന് വെള്ളി 
11.45 am കോരങ്ങാട് ജുമുഅത്ത് പള്ളിയിൽ .

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...