Thursday, February 27, 2025

തേനീച്ചയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു"

താമരശേരി:തേനീച്ചയുടെ കുത്തേറ്റ് കൂലി തൊഴിലാളി മരിച്ചു. കിഴക്കോത്ത്, കത്തറമ്മൽ തുവ്വക്കുന്നുമ്മൽ ഭാസ്കരൻ (65) ആണ് മരിച്ചത്. സ്വന്തം വീടിന്റെ ടെറസിനു മുകളിൽ നിന്നാണ് ഭാസ്കരനു തേനീച്ചയുടെ കുത്തേറ്റത്. വൈകുന്നേരം 5 മണിയോടെ ആയിരുന്നു സംഭവം. ഉടനെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: ലീല, മക്കൾ: ഷിബിന, ലിസ്ന.

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...