LATEST

6/recent/ticker-posts

വേർപാട് ആര്യംകുളം മുരിങ്ങംപുറായിൽ ഖദീജ

പൂനൂർ: കോളിക്കൽ ആര്യംകുളം മുരിങ്ങംപുറായിൽ കദീജ (67) നിര്യാതയായി.

ഭർത്താവ്: ഇമ്പിച്ചിമമ്മദ്.

മക്കൾ: സുബൈർ, മുനീർ, ഹസീന.

മയ്യത്ത് നിസ്കാരം: ഇന്ന് രാത്രി 8:00 മണിക്ക് കോളിക്കൽ ജുമാ മസ്ജിദിൽ.

Post a Comment

0 Comments