LATEST

6/recent/ticker-posts

ഒമ്പതാം വളവിൽ നിയന്ത്രണം വിട്ട ലോറി സുരക്ഷണഭിത്തി തകർത്ത് മുൻഭാഗം റോഡിന് പുറത്തേക്ക് ചാടി

താമരശ്ശേരി ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട ലോറി സുരക്ഷണഭിത്തി തകർത്ത് മുൻഭാഗം റോഡിന് പുറത്തേക്ക് ചാടിയെങ്കിലും തലനാരിഴയ്ക്ക് വൻ ദുരന്തംഒഴിവായി.കർണാടകയിൽ നിന്നും ഗ്രാനൈറ്റ് കയറ്റി  വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്, ഗതാഗത തടസ്സമില്ല.

ചുരത്തിൽ ഉണ്ടായിരുന്ന പിക്കപ്പ് വാനിൽ തട്ടിയ ശേഷമാണ് സംരക്ഷണഭിത്തിയിൽ ഇടിച്ചത്.

Post a Comment

0 Comments