കട്ടിപ്പാറ:കെ കെ ഉസ്‌താദ് ആണ്ട്അനുസ്‌മരണത്തിൻ്റെ ഭാഗമായി അൽ ഇഹ്‌സാൻ ഹയർ സെക്കൻഡറി മദ്റസ യുടെ ഗ്രാൻഡ് അലുംനി മീറ്റ് 'ഓർമച്ചെപ്പ്' സംഘടിപ്പിച്ചു.
35 ബാച്ചുകളിലെ വിദ്യാർ ഥികൾ പങ്കെടുത്തു. ചടങ്ങിൽ അൽ ഇഹ്‌സാൻ പ്രസിഡൻ്റ് എ കെ അബൂബക്കർ മു സ്‌ലിയാർ അധ്യക്ഷത വഹി ച്ചു. എസ് വൈ എസ് സം സ്ഥാന സെക്രട്ടറി റഹ്‌മത്തുള്ളാ സഖാഫി എളമരംപരിപാടി ഉദ്ഘാ ടനം ചെയ്തു.
ശംസുദ്ദീൻ സഅദി കൂരാച്ചു ണ്ട്, റാഫി അഹ്‌സനി കാന്തപു രം, അബ്‌ദുൽ മജീദ് സഖാഫികാന്തപുരം, ടി കെ മുഹമ്മദ ലി ബാഖവി, താര അബ്‌ദുർ റഹ്‌മാൻ ഹാജി, അബ്ദുൽ അസീസ് സഖാഫി, വാളേരി അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു. ശഹീർ സഖാഫി കിനാലൂർ സ്വാഗതവും കെ കെ അബ്‌ദുർ റഹ്‌മാൻ നന്ദിയും പറഞ്ഞു.
0 Comments