LATEST

6/recent/ticker-posts

വേർപാട് കക്കുഴിയിൽ കാർത്യായനി

താമരശ്ശേരി :പരേതനായ കക്കുഴിയിൽ മാധവന്റെ  ഭാര്യ കാർത്യായനി(91) അന്തരിച്ചു.

  
മക്കൾ : രമണി ടി വി( late), സതീഷ് ബാബു ടി വി (റിട്ടയെർഡ് ഹെഡ് മാസ്റ്റർ, വെഴുപ്പൂർ LP സ്കൂൾ, ബേബി വിനോദിനി, സുജ കെ.
മരുമക്കൾ : സർവോത്തമൻ വി പി(റിട്ടയെർഡ് ഹെഡ് മാസ്റ്റർ,വടകര ), അനിത എംപി (അധ്യാപിക, താമരശ്ശേരി ഹൈ സ്കൂൾ, നാരായണൻ(കൊയിലാണ്ടി ), രത്നാകരൻ എൻ (യുഡിഫ് ചെയർമാൻ ചെറുവണ്ണൂർ മണ്ഡലം )

സംസ്‌കാരം ഇന്ന് 8 മണിക്ക് കോരങ്ങാട് സ്വവസതിയിൽ.

Post a Comment

0 Comments