LATEST

6/recent/ticker-posts

വേർപാട്* 😥 *പൊടുപ്പിൽഉന്നതിയിൽ എം.ആർ ഷനിൽ*

താമരശ്ശേരി: കെടവൂർ പൊടുപ്പിൽ ഉന്നതിയിൽ താമസിക്കും എം.ആർ ഷനിൽ നിര്യാതനായി. അർബുദരോഗബാധിതനായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ : പ്രേമ, മക്കൾ: ശ്യാം, ഷാമിലി, ശാരിക . സംസ്കാരം ഇന്ന് രാത്രി 8 മണിക്ക്  താമരശ്ശേരി കോരങ്ങാട് പൊതുശ്‌മശാനത്തിൽ.

Post a Comment

0 Comments