ചുരം ഏഴാം വളവിൽ കണ്ടെയ്നർ ലോറി തകരാറിലായതിനെത്തുടർന്നാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് . വാഹനങ്ങൾ ഇരു പുറങ്ങളിലും കുടുങ്ങിയെങ്കിലും ,അവിടെ വൺവെ ആയി കടന്ന് പോവുന്നുണ്ട്.തകരാർ പരിഹരിക്കുന്നത് വരെ ചുരത്തിൽ ഭാഗികമായി ഗതാഗത തടസ്സം നേരിടും.
FRIDAY NEWS ONLINE is a leading Kerala regional news website delivering fast and reliable Malayalam news. Stay updated with local Kerala news, politics, culture, social issues, and community events. With accurate reporting and real-time updates, FRIDAY NEWS ONLINE connects readers to the latest regional happenings. Your trusted source for breaking news, district updates, and Malayalam regional journalism.
0 Comments