LATEST

6/recent/ticker-posts

നീർനായ ആക്രമണം,കളരാന്തിരിയിൽ രണ്ട് കുട്ടികൾക്ക് കടിയേറ്റു.

താമരശ്ശേരി: വെളിമണ്ണ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് നീർനായയുടെ കടിയേറ്റു. കളരാന്തിരി സ്വദേശി അമൻ സയാൻ, വെളിമണ്ണ തെക്കിടിച്ചാൽ സജ എന്നിവർക്കാണ് കടിയേറ്റത്.

​പരിക്കേറ്റ കുട്ടികൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

Post a Comment

0 Comments