LATEST

6/recent/ticker-posts

വേർപാട് കുന്നിക്കൽ കുഞ്ഞഹമ്മദ് ഹാജി

താമരശ്ശേരി റിട്ടയേഡ് കെ എസ് ആർ ടി സി ഡ്രൈവർ ആലപടിമൽ കുന്നിക്കൽ കുഞ്ഞഹമ്മദ് ഹാജി (75)  നിര്യാതനായി. മക്കൾ സാജിത ടീച്ചർ എച്ച് എം ജി എൽ പി സ്‌കൂൾ (പൈമ്പാലശ്ശേരി), മുജീബ് (കുന്നിക്കൽ( പരേതനായ സിദ്ദീഖ് .മരുമക്കൾ '
:പരേതനായ അബൂബക്കർ മാസ്റ്റർ (എടൊത്ത് മടവൂർ മുക്ക്) സീനത്ത് (മണ്ണിൽ കടവ്) 

മയ്യത്ത് നിസ്കാരം ഇന്ന് (ശനി) രാത്രി 8:30ന് കുന്നിക്കൽ ജുമാ മസ്ജിദിലും 9 മണിക്ക്  കെടവൂർ ജുമാ മസ്‌ജിദിലും

Post a Comment

0 Comments