കൂടത്തായി: വിന്നേഴ്സ് ഇടയോടിയിൽ ജോർജ് (78) (റിട്ട അധ്യാപകൻ സെൻ്റ് ജോസഫ് ഹൈ സ്കൂൾ പുല്ലൂരാംപാറ, പ്രിൻസിപ്പാൾ അൽ ഇർഷാദ് ഓമശ്ശേരി) നിര്യാതനായി.
ഭാര്യ: ആൻസി വടശ്ശേരി.
മക്കൾ: ഷാലിയ (ദുബായ്),
നവീന (GHSS നീലേശ്വരം),
മരുമക്കൾ: അബ്രഹാം സാമുവൽ (ദുബായ്), സന്തോഷ് മാത്യു (GHSS കൊടുവള്ളി)
സംസ്കാരം നാളെ രാവിലെ 10 മണിക്ക് കൂടത്തായി ലൂർദ് മാതാ ഇടവക ദേവാലയത്തിൽ.
0 Comments