പള്ളികളിൽ മോഷണം നടത്തുന്ന അരീക്കോട് സ്വദേശി യെതിരൂർ പൊലീസ് പിടികൂടി. അരീക്കോട് പെരുമ്പറമ്പ് സ്വദേശി മുഹമ്മദ് ഫൈറൂസ് ആണ് അറസ്റ്റിലായത്."
ചമ്രവട്ടം പുതുപ്പള്ളിയിലെ പള്ളിയിൽ പകൽ സമയത്ത് കയറിയാണ് ഇയാൾ മോഷണം നടത്തിയത്. പള്ളിക്കുള്ളിൽ പ്രവേശിച്ച ശേഷം പണം ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ചതായാണ് പരാതി.
മുഹമ്മദ് ഫൈറൂസ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു
0 Comments