LATEST

6/recent/ticker-posts

വേർപാട് വെള്ളച്ചാലിൽ കുഞ്ഞായിൻ

താമരശ്ശേരി: അണ്ടോണ  വെള്ളച്ചാലിൽ കുഞ്ഞായിൻ പികെ (83)  നിര്യാതനായി. ഭാര്യ: പരേതയായ സൈനബ.
മക്കൾ-: അബ്ദുൽ റഷീദ് ( Ex Military) , യൂസുഫ് (കുവൈത്ത്) മൂസക്കുട്ടി (ഖത്തർ) മുഹമ്മദ് (ദുബായി) സക്കറിയ (കാനഡ) റംല, സൗദ, സുബൈദ ( Nurse Government medical college) , ആയിഷ. 
മരുമക്കൾ: അബ്ദുറഹിമാൻ, റസാക്ക്, റഫീക്, ജബ്ബാർ, ബുഷ്റ, ആയിഷ, റംസീന, ഷാമില, ഫെബിന.

Post a Comment

0 Comments