LATEST

6/recent/ticker-posts

കോഴി ഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം വെട്ടത്തൂരിൽ കോഴി ഫാമിൽ നിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വെട്ടത്തൂർ എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്.ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ സമീപത്തെ കമ്പിയിൽ നിന്നാണ് ഷോക്കേറ്റത് 


കീഴാറ്റൂർ നിരന്ന പറമ്പിൽ പ്രവർത്തിക്കുന്ന കോഴി ഫാമിൽ വച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.

Post a Comment

0 Comments