LATEST

6/recent/ticker-posts

അടിവാരത്ത് ബസ് സ്റ്റോപ്പുകൾ നിലനിർത്തണം -എൽ.ഡി.എഫ്

പുതുപ്പാടി: അടിവാരത്തെ ബസ് സ്റ്റോപ്പ് നിർത്തലാക്കിയ പഞ്ചായത്തിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് LDF നേതൃത്തത്തിൽ വിശദികരണ പൊതുയോഗം നടത്തി. അടിവാരത്തെ രൂപികരിച്ച സർവ്വകക്ഷി നേതൃത്തിൽ നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങൾക്കും  പിന്തുണ പ്രഖ്യാപിച്ചു. യോഗം  കെസി വേലായുധൻ ഉദ്ഘാടനം ചെയ്തു.ഷിഹാബ് അടിവാരം അദ്ധ്യക്ഷ്യനായി. വഹിച്ചു ടി എം. പൗലോസ്, എം ഇ ജലിൽ,ടി എ മൊയ്തിൻ , പി ആർ രാകേഷ്, ഷാജു ചെള്ളാടം, ലാലി ജോസ് സംസാരിച്ചു. പിവി  മുരളിധരൻ സ്വാഗതം പറഞ്ഞു

Post a Comment

0 Comments