താമരശ്ശേരി: അണ്ടോണ പുല്ലങ്കോട് അബ്ദുൽ ഹമീദ് സഅദി (61) നിര്യാതനായി.
പാനൂർ പാലത്തായി ജീലാനി മസ്ജിദ് അസിസ്റ്റൻറ് ഇമാമും പാലത്തായി ഇഹ്യാഉൽ ഉലൂം സുന്നി മദ്രസ അധ്യാപകനായിരുന്നു. സമസ്ത വൈസ് പ്രസിഡണ്ട് ആയിരുന്ന നിബ്റാസുൽ ഉലമ എ കെ ഉസ്താദിന്റെ മകൾ റാബിയയാണ് ഭാര്യ.
മക്കൾ:ജരീർ നൂറാനി (മാലിദ്വീപ്),
ജാസിർ നിസാമി അഹ്സനി (ഗ്ലോബൽ അക്കാദമി രാജ്കോട്ട് ഗുജറാത്ത്),
ഹാഫിസ് ജസീൽ ഹാദി സുറൈജി (ഇക്കോൾ ഇൻ്റർ നാഷണൽ സ്കൂൾ കുറ്റ്യാടി,നാഇലതുൽ ഹുസ്ന
മരുമക്കൾ: അൽ വാരിസ് ഫാസിൽ സഖാഫി എരഞ്ഞോണ (ഖത്തർ)
അൻസില നൊച്ചാട്, ഹന്നത് കുറ്റിക്കാട്ടൂർ,
മയ്യത്ത് നിസ്കാരം 1.00 PM ന്
മസ്ജിദുൽ ഹിദായ അണ്ടോണ,
0 Comments