LATEST

6/recent/ticker-posts

സ്വർണവില, ഇന്ന് വർധന,ഒരു പവന്റെ വില1,13,760 രൂപ യായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. 1,13,760 രൂപയാണ് ഇന്നത്തെ ഒരു പവന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം ഇന്ന് എത്തിനിൽക്കുന്നത്. 200 രൂപയുടെ വർധനവാണ് ഒരു പവന് ഇന്ന് ഉണ്ടയിരിക്കുന്നത്. ഗ്രാമിന് 95 രൂപ കൂടി വില 14195 രൂപയുമായി. എന്നാൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ സ്വർണം വാങ്ങുമ്പോൾ ഇനിയും വില കൂടും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്.

Post a Comment

0 Comments