താമരശ്ശേരി: കോരങ്ങാട് കെട്ടിന്റ അകായിൽ മർക്കസ് RCFI യുടെ നേതൃത്വത്തിൽ സ്വമനസ്സരുടെ സഹായത്തോടെ നിർമിച്ച കുടിവെള്ള പദ്ധതി മർക്കസ് സെക്രട്ടറി C മുഹമ്മദ് ഫൈസി നാടിന് സമർപ്പിച്ചു.
ഏറെ നാളത്തെ കാത്തിരിപ്പിനോടുവിൽ കുടിവെള്ളം കിട്ടിയ സന്തോഷത്തിലാണ് കോരങ്ങാട് പ്രദേശത്തെ ഒരു കൂട്ടം കുടുംബങ്ങൾ.കെട്ടിന്റെ കായിൽ
നടന്ന പൊതു പരിപാടിയിൽ
അബ്ദുസമദ് ഹാജിയുടെ അധ്യക്ഷതയിൽ
മർക്കസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി പദ്ധതി ഉദ്ഘാടനം ചെയ്തു .
മിസ്ബാഹ് തങ്ങൾ,റഷീദ് ഫൈസി,
ബിസി ലുക്മാൻ ഹാജി ,ടിപി മജീദ് ഹനീഫ മാസ്റ്റർ ,സി. എം ഉമ്മർ ഹാജി ,
കെ .പി അബ്ദുസ്സലാം
ഹനീഫ മുസ്ലിയാർ ഈർപ്പോണ
കെ .കെ മുഹമ്മദ് ഹാജി
സി. കെ സുലൈമാൻ
റിയാസ് കോരങ്ങാട്
എന്നിവർ സന്നിതരായി
കിണറിന് സ്ഥലം തന്ന
ഹബീബ് മാസ്റ്ററെയും
ടാങ്കിന്റെ സ്ഥലം തന്ന
റഫീഖ്, റിയാസ് എന്നിവരെയും
ചടങ്ങിൽ അനുമോദിച്ചു.
സിദ്ധീഖ് കോരങ്ങാട്
കുടിവെള്ള പദ്ധതിയുടെ പ്രോജക്ട് കോഡിനേറ്റർ ആയിരുന്നു
പ്രസ്തുത ചടങ്ങിൽ ഷമീം തച്ചംപൊയിൽ സ്വാഗതവും റഫീഖ് താമരശ്ശേരി നന്ദിയും പറഞ്ഞു
0 Comments