എളേറ്റിൽ: എളേറ്റിൽ തറോൽ മഹല്ല് പ്രസിഡന്റും, വലിയപറമ്പ് (കത്തറമ്മൽ) എ. എം. യു.പി. സ്കൂൾ റിട്ട. അധ്യാപകനുമായിരുന്ന പുലിവലത്തിൽ തറോൽ സെയ്ത് മാസ്റ്റർ (88) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അബ്ദുൽ സലാം, അബ്ദുൽ കലാം, അബ്ദുൽ ഗഫൂർ, ഫാത്തിമത്തു സുഹറ, ആയിഷാബി മരുമക്കൾ: ഹുസൈൻ ഹാജി പൂവത്തിങ്ങൽ , കുഞ്ഞൂട്ടി മാസ്റ്റർപാലങ്ങാട്, ഷറീന, റംസീന, ജന്നത്ത്.
സഹോദരങ്ങൾ: പരേതരായ അഹമ്മദ് കുട്ടി ഹാജി, കോയാമു ഹാജി.