താമരശ്ശേരി: നായ കുറുകെ ചാടി സിഗരറ്റ് വിതരണക്കാരന് പരുക്ക്.ചുങ്കം ചെക്ക് പോസ്റ്റ് കറുക്കുണ്ട്ക്കാവ് ശശിക്കാണ് പരുക്കേറ്റത്.ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അണ്ടോണയിൽ വെച്ചാണ് അപകടം . രാവിലെ ലൈനിൽ സിഗരറ്റ് വിതരണം ചെയ്യുന്ന തിനിടയിലാണ് അപകടം